Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Program

Idukki

ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന പ​രി​പാ​ടി

വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യ ക​ഴി​വും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ര്‍​ത്തു​ന്ന​തി​നാ​യി മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഇം​ഗ്ലീ​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി ചെ​ല്ലി​യി​ല്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് വെ​ട്ടു​ക​ല്ലേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സു​നി​ത മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ.​എ​സ്. ജോ​ര്‍​ജു​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​നേ​ഷ് തോ​മ​സ്, വൈ​ശാ​ഖി എ​സ്. പി​ള്ള, അ​സ്‌​ന റ​ഷീ​ദ്, സാ​ന്ദ്ര റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up