Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tugs

കൊ​ച്ചി ക​പ്പ​ൽ​ശാ​ല പു​തി​യ നാ​ലു ട​ഗു​ക​ൾ നി​ർ​മി​ക്കും

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് (സി​​​​എ​​​​സ്എ​​​​ൽ) ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ലെ സ്വി​​​​റ്റ്സ​​​​ർ ക​​​​ന്പ​​​​നി​​​​ക്കാ​​​​യി നാ​​​​ലു ബൊ​​​​ള്ളാ​​​​ർ​​​​ഡ് പു​​​​ൾ ട്രാ​​​​ൻ​​​​സ്‌​​​​വേ​​​​ഴ്‌​​​​സ് ട​​​​ഗു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കും.

70 ട​​​​ണ്ണി​​​​ന്‍റെ ട​​​​ഗു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ സി​​​​എ​​​​സ്എ​​​​ലും സ്വി​​​​റ്റ്സ​​​​റും ഒ​​​​പ്പു​​​​വ​​​​ച്ചു.

സി​​​​എ​​​​സ്എ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​​​എ​​​​സ്. ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ൻ, സി​​​​ഇ​​​​ഒ ഹ​​​​രി​​​​കു​​​​മാ​​​​ർ, ജി​​​​എം (ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ്) നാ​​​​ഗേ​​​​ഷ് കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി, സ്വി​​​​റ്റ്സ​​​​ർ സി​​​​ഇ​​​​ഒ കാ​​​​സ്പ​​​​ർ നി​​​​ലാ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.

Latest News

Corehub Up