Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Years Ago

Kottayam

രണ്ട് വർഷം മുമ്പ് കാണാതായ ഫോൺ കണ്ടെത്തി നൽകി കുമരകം പൊലിസ്

കു​മ​ര​കം: 2024ൽ ​ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ സി​ഇ​ഐ​ആ​ർ പോ​ർ​ട്ട​ൽ വ​ഴി ക​ണ്ടെ​ത്തി കു​മ​ര​കം പോ​ലീ​സ് ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​കി. കു​മ​ര​കം സ്വ​ദേ​ശി​നി ശാ​ന്ത​മ്മ​യു​ടെ ഫോ​ണാ​ണ് ര​ണ്ടു വ​ർ​ഷം മു​മ്പ് ന​ഷ്ട​മാ​യ​ത്. മൊ​ബൈ​ൽ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​വ​ർ കു​മ​ര​കം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഫോ​ൺ പ​ല വ്യ​ക്തി​ക​ളി​ൽ കൈ​മാ​റി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ കൈ​ക​ളി​ലെ​ത്തി.
ഫോ​ൺ ഓ​ൺ ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലി​സി​ന് ഫോ​ൺ ക​ണ്ടെ​ത്താ​നാ​യ​തും ഉ​ട​മ​ക്ക് ന​ൽ​കി​യ​തും.

Latest News

Corehub Up