ചങ്ങനാശേരി: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ കല്യാണമേളം ഡിസ്കൗണ്ട് ഓഫര്‍ 31 വരെ . ഡയമണ്ട് കാരറ്റിനു 15000 രൂപ കിഴിവും സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്കൗണ്ടും ഓഫറില്‍ ലഭിക്കും.
മാലകള്‍, കമ്മലുകള്‍, നെക്ക്ളെസുകള്, ഫ്ളവര്‍ ബാംഗില്‍, ഫ്ളെക്സിള് ബാംഗിള്‍ എന്നിവയുടെ പുതിയ കളക്ഷനുകളും ഒന്നു മുതല്‍ നാലു പവന് വരെയുള്ള എക്സ്ക്ലൂസീവ് വെഡിംഗ് സെറ്റും റോസ് ഗോള്‍ഡ്, ചെട്ടിനാട്, കേരള ട്രഡീഷണല്‍, ആന്റിക്, റോയല്‍ ആന്റിക് തുടങ്ങിയവയുടെ പുതിയ കളക്ഷന്സും എത്തിയിട്ടുണ്ട്.
ലൈറ്റ് വെയിറ്റ് വെഡിംഗ് കളക്ഷനുകളായ ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങി ലോകോത്തര ഡിസൈനുകളും പുതിയ ട്രെന്‍ഡുകളും ഒരു ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വെഡിംഗ് സെറ്റും ലഭ്യമാണ്.
കൊച്ചി എംജി റോഡില്‍ ജ്വല്ലറിയുടെ പുതിയ ഷോറും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് പാട്ണര്‍ സണ്ണി തോമസ് പറഞ്ഞു. കൂടുതൽ വിവര ങ്ങൾക്ക് കോട്ടയം 9745900917, ചങ്ങനാശേരി 9745027777, കറുകച്ചാല്‍ 9645 075777.