Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Year End Offers

ഇ​യ​ര്‍ എ​ന്‍​ഡ് ഓ​ഫ​റു​ക​ളു​മാ​യി ഇഞ്ചി​യോ​ണ്‍ കി​യ

കൊ​​​​ച്ചി: ഇ​​​​യ​​​​ര്‍ എ​​​​ന്‍​ഡ് ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ഞ്ചി​​​​യോ​​​​ണ്‍ കി​​​​യ​​​​യു​​​​ടെ ഡി​​​​സം​​​​ബ​​​​ര്‍ സൂ​​​​പ്പ​​​​ര്‍ ഡീ​​​​ല്‍​സ്. ഈ ​​​​ഓ​​​​ഫ​​​​ര്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍, നി​​​​ല​​​​വി​​​​ലു​​​​ള്ള ജി​​​​എ​​​​സ്ടി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍​ക്കു പു​​​​റ​​​​മെ, കി​​​​യ സെ​​​​ല്‍​റ്റോ​​​​സ് 1.46 ല​​​​ക്ഷം രൂ​​​​പ​​​വ​​​​രെ​​​​യും സി​​​​റോ​​​​സ് 1.18 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യും അ​​​​ധി​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളോ​​​​ടെ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു സ്വ​​​​ന്ത​​​​മാ​​​​ക്കാം.

കൂ​​​​ടാ​​​​തെ, ക്ലാ​​​​വി​​​​സ് പെ​​​​ട്രോ​​​​ള്‍, ഡീ​​​​സ​​​​ല്‍ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്ക് 90,620 രൂ​​​​പ വ​​​​രെ​​​​യും ക്ലാ​​​​വി​​​​സ് ഇ​​​​വി മോ​​​​ഡ​​​​ലി​​​​ന് 80,620 രൂ​​​​പ വ​​​​രെ​​​​യും അ​​​​ധി​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കും. കി​​​​യ സോ​​​​ണ​​​​റ്റി​​​​ന് ജി​​​​എ​​​​സ്ടി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍​ക്കു​​​പു​​​​റ​​​​മെ 58,750 രൂ​​​​പ​​​വ​​​​രെ പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ല​​​​ഭി​​​​ക്കും. ​

ഈ ​​​​ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ 31 വ​​​​രെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് വ​​​​രെ​​​​യു​​​​ള്ള ഇ​​​​ഞ്ചി​​​​യോ​​​​ണ്‍ കി​​​​യ​​​​യു​​​​ടെ എ​​​​ല്ലാ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ണ്‍: +918111879111.

Latest News

Corehub Up