Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : .06 Lakh For Each POCSO Case

Pathanamthitta

പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1.06 ല​ക്ഷം രൂ​പ പി​ഴ​യും

അ​ടൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. കൊ​ല്ലം കൊ​റ്റ​ങ്ക​ര ആ​ലും​മൂ​ട് ആ​റ്റൂ​ര്‍ പ​ണ​യി​ല്‍ ബി. ​വി​ഷ്ണു(35) നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി. ​മ​ഞ്ജി​ത്ത് 25.3 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1.06 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2023 ജൂ​ലൈ മു​ത​ല്‍ 2024 ഏ​പ്രി​ല്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് അ​തി​ജീ​വ​ത​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ആ​ര്‍.​മ​നോ​ജ് കു​മാ​ര്‍ ‌എ​ഫ്ഐ​ആ​ർ ര​ജി​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ‌കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ര്‍ സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ ദീ​പാ കു​മാ​രി​ഏ​കോ​പി​പ്പി​ച്ചു. പ്ര​തി പി​ഴ തു​ക അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ല ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up