Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1000 Houses

തീപിടിത്തത്തിൽ 1000 വീടുകൾ നശിച്ചു

ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ ബോ​​​ർ​​​ണോ ദ്വീ​​​പി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​യി​​​രം വീ​​​ടു​​​ക​​​ൾ ന​​​ശി​​​ച്ചു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.

സ​​​ബാ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ൻ​​​ഡാ​​​ക​​​ൻ തീ​​​ര​​​ദേ​​​ശ​​​മേ​​​ഖ​​​ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. അടുത്ത ടുത്ത് വീടുകളുള്ളതും കാ​​​റ്റും തീ ​​​അ​​​തി​​​വേ​​​ഗം പ​​​ട​​​രാ​​​നി​​​ട​​​യാ​​​ക്കി.തീ​​​പി​​​ടി​​​ത്തം 9,000 പേ​​​രെ ബാ​​​ധി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ആ​​​രും മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Latest News

Corehub Up