Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 15.5 Litres

Palakkad

അ​ട്ട​പ്പാ​ടി​യി​ൽ 15.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ക​ള്ള​മ​ല പൂ​ള​ക്കു​ന്ന് ച​ര​ളം​കു​ന്നേ​ൽ വീ​ട്ടി​ൽ ഷാ​ജി (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

വി​ൽ​പ​ന​യ്ക്കാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 12.5 ലി​റ്റ​ർ പോ​ണ്ടി​ച്ചേ​രി നി​ർ​മി​ത​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. മ​ദ്യ​വും പ്ര​തി​യെ​യും ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
പ്ര​തി ക​ഴി​ഞ്ഞ വ​ർ​ഷ​വും 15.5 ലി​റ്റ​ർ അ​ന്യ​സം​സ്ഥാ​ന മ​ദ്യ​വും ഓ​ട്ടോ​റി​ക്ഷ​യു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യി​രു​ന്നു. റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സ്, പ്ര​വ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ഷു ജോ​സ​ഫ്, പ്ര​സാ​ദ്, ഡ്രൈ​വ​ർ ലൂ​ക്കോ​സ്, അ​ഗ​ളി റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് പി.​കെ. ഷി​ബു, പ്ര​വ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ ച​ന്ദ്ര​കു​മാ​ർ, ജോ​സ് പ്ര​കാ​ശ്, വ​നി​താ ഓ​ഫീ​സ​ർ ആ​തി​ര, പ്ര​വ​ന്‍റി​വ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up