Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 16 Boats

Ernakulam

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് 16 വ​ള്ള​ങ്ങ​ൾ ന​ല്കി

ഫോ​ര്‍​ട്ടു​കൊ​ച്ചി: ഉ​പ​ജീ​വ​ന​മാ​ര്‍​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കെ​എ​ല്‍​എം കൊ​ച്ചി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 32 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 16 വ​ള്ള​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. എം​പ​വ​ര്‍ ക്രാ​ഫ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​റ്റാ​ലി​യ​ന്‍ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​ള്ള​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക​യി​ല്‍ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം കൊ​ച്ചി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സി ക​ണ്ട​നാ​ട്ടു​ത​റ നി​ര്‍​വ​ഹി​ച്ചു.

കെ​എ​ല്‍​എം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യി ച​ക്കാ​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​സാ​ദ് ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍, കെ​എ​ല്‍​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി​ക്‌​സ​ന്‍ മ​നീ​ക്ക്, വ​നി​താ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബെ​റ്റ്‌​സി ബ്ലെ​യ്‌​സ്, എ​സ്എ​ന്‍​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രി​ശി​ങ്ക​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് ആ​ന്‍റ​ണി ബാ​വ​ക്കാ​ട്ട്, ഫെ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up