Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 35 Journalists

എസ്‌ഐആര്‍ പ്രതിഷേധം: 35 മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന് സിപിജെ റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍ഹി: വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രേയും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​ പ്ര​വ​ര്‍ത്ത​ക​രെ പൊ​ലി​സ് വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ടു​വെ​ന്ന് ക​മ്മി​റ്റി ടു ​പ്രൊ​ട്ട​ക്‌ട് ജേ​ണ​ലി​സ്റ്റ്‌​സ് (സി​പി​ജെ) റി​പ്പോ​ര്‍ട്ട്. ഈ ​മാ​സം 10, 11 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഡ​ല്‍ഹി​യി​ല്‍ മാ​ത്രം 35 മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ക്ര​മി​ക്കു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക‍യോ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തു​വെ​ന്നാ​ണ് സി​പി​ജെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​സ് കാ​ര്‍ഡു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടും ഇ​വ​രി​ല്‍ ചി​ല​രെ വ​സ്ത്ര​ങ്ങ​ളി​ല്‍ പി​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച് വാ​ഹ​ന​ത്തി​ലേ​റ്റി വ​ഴി​യി​ലു​പേ​ക്ഷി​ക്കു​ക​യും ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും പ​ക​ര്‍ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ മാ​യ്ച്ചു​ക​ള​യാ​ൻ നി​ര്‍ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വേ​ട്ട​യാ​ട​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍

ഒക്‌ടോബർ‍ 10: ​വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റി​ന്‍റെ കോ​ള​മി​സ്റ്റാ​യ ഇ​ന്ത്യ​ന്‍ പ​ത്ര​പ്ര​വ​ര്‍ത്ത​ക റാ​ണ അ​യൂ​ബി​നെ മ​ര്‍ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റു​ള്ള​വ​ർ: സ്‌​ക്രോ​ളി​ലെ ആ​യു​ഷ് തി​വാ​രി​യും ഷോ​യി​ബ് ദാ​നി​യ​ലും, ബി​സി​ന​സ് സ്റ്റാ​ന്‍ഡേ​ര്‍ഡി​ന്‍റെ അ​നു​ഷ്‌​ക ഭ​ര​ദ്വാ​ജ്, ന്യൂ​സ് ലോ​ണ്‍ട്രി റി​പ്പോ​ര്‍ട്ട​ര്‍മാ​രാ​യ അ​ശ്വി​ന്‍ കു​മാ​ര്‍ സിം​ഗും ആ​സ്ത സ​വ്യ​സാ​ചി​യും അ​ന്‍മോ​ല്‍ പ്രീ​ത​വും ഇ​ന്‍റേ​ണ്‍ അ​ന്‍ഷു​വും, റോ​യി​ട്ടേ​ഴ്സി​ന്‍റെ സൗ​ര​ഭ് ശ​ര്‍മ, ന​വ​ഭാ​ര​ത് ടൈം​സി​ന്‍റ് ഋ​ത്വി​ക് ജോ​ഷി​യും രാ​ഹു​ല്‍ ച​ര​സും, ബൂം-​ന്‍റെ ജാ​ഗ്ര​തി തൃ​ഷ, ഇ​ന്ത്യ ടു​ഡേ​യു​ടെ ഡി​ജി​റ്റ​ല്‍ വീ​ഡി​യോ പ്ലാ​റ്റ്ഫോ​മാ​യ മോ​യു​ടെ ശി​വം​ഗ് ശു​ക്ല, മോ​ളി​റ്റി​ക്സി​ന്‍റെ നീ​ര​ജ് ഝാ, ​ദി ക്വി​ന്‍റി​ന്‍റെ സാ​ര്‍ഥ​ക് ജ​യ്സ്വാ​ള്‍, റി​പ്പോ​ര്‍ട്ട​ര്‍ ടി​വി​യി​ലെ റോ​ഷ്നി രാ​ജ​നും ഫ​ര്‍സ​യും, നോ ​നോ​യി​സ് സ്റ്റോ​റീ​സി​ന്‍റെ വി​വേ​ക് ഗു​പ്ത, ആ​ള്‍ട്ട് ന്യൂ​സ് ഇ​ന്‍റേ​ണ്‍ അ​ഗ്‌​നി​വ റേ, ​സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍ത്ത​ക​രാ​യ സൃ​ഷ്‌​ടി ഖ​ന്ന​യും പ്ര​ശാ​ന്ത് പു​ണ്ഡീ​റും.

ഒക്‌ടോബ​ര്‍ 11: ​ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന്‍റെ (ഹി​ന്ദി) ശാ​ശ്വ​തും സി​യ​യും വി​ജ​യ്‌​യും, ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന്‍റെ ആ​ശി​ഷ് സിം​ഗ്, ന​യ​ബ് വേ​ള്‍ഡി​ന്‍റെ നി​തി​ന്‍ ക​ത്യാ​ര്‍, ഉ​ള്‍ട്ട ചാ​സ്മ സ്ഥാ​പ​ക​ന്‍ പ്ര​ജ്ഞ മി​ശ്ര, സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍ത്ത​ക​രാ​യ നി​ധി സു​രേ​ഷും എം. ​രാ​ജ​ശേ​ഖ​റും, പീ​ക്ക് ടി​വി​യി​ലെ വേ​ദാ​ന്ത അ​ഗ​ര്‍വാ​ളും സാ​റാ ഖാ​നും, സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍ത്ത​ക ശ്യാം ​മീ​ര സിം​ഗ്, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ര്‍ട്ട​ര്‍ എ. ​സ​ജി​ന്‍, 24 ന്യൂ​സ് റി​പ്പോ​ര്‍ട്ട​ര്‍ സു​ഹൈ​ല്‍ മു​ഹ​മ്മ​ദ്, ഔ​ട്ട്‌​ലെ​റ്റി​ലെ വി. ​എ​സ്. രാ​ഹു​ല്‍, കാ​ര​വ​ന്‍റെ അ​സി​സ്റ്റ​ന്‍റ് മ​ള്‍ട്ടി​മീ​ഡി​യ പ്രൊ​ഡ്യൂ​സ​ര്‍ റ​യാ​ന്‍ തോ​മ​സ്.

മുതിർന്ന ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കുനേരേ പൊ​ലി​സ് അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന കേ​സി​ൽ പൊ​ലി​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി.

പ്ര​തി​ഷേ​ധ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​യി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്.

Latest News

Corehub Up