Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 35thAnniversary

America

സ​ഹാ​റ​യു​ടെ വാ​ർ​ഷി​ക ഗാ​ല​യി​ൽ 1.1 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു

ക​ലി​ഫോ​ർ​ണി​യ: സൗ​ത്ത് ഏ​ഷ്യ​ൻ ഹെ​ൽ​പ്പ്‌​ലൈ​ൻ ആ​ൻ​ഡ് റ​ഫ​റ​ൽ ഏ​ജ​ൻ​സി​യാ​യ സ​ഹാ​റ​യു​ടെ 35-ാം വാ​ർ​ഷി​ക ഗാ​ല​യി​ൽ 1.1 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു.

ഏ​ക​ദേ​ശം 9.2 കോ​ടി രൂ​പ​യ്ക്ക് തു​ല്യ​മാ​യ തു​ക​യാ​ണ് ച​ട​ങ്ങി​ലൂ​ടെ ല​ഭി​ച്ച​ത്. കോ​സ്റ്റ മെ​സ​യി​ലെ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഗാ​ല​യി​ൽ 280-ഓ​ളം അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ദ ​ഷാ ഹാ​പ്പി​ന​സ് ഫൗ​ണ്ടേ​ഷ​നു​വേ​ണ്ടി മ​നു ഷാ​യും റീ​ക ഷാ​യും ന​ൽ​കി​യ അഞ്ച് ല​ക്ഷം ഡോ​ള​റി​ന്‍റെ മാ​ച്ചിം​ഗ് ഗ്രാ​ന്‍റാ​ണ് സ​മാ​ഹ​രി​ച്ച തു​ക ഇ​ത്ര​യും ഉ​യ​രാ​ൻ പ്ര​ധാ​ന​മാ​യും സ​ഹാ​യി​ച്ച​ത്.

സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് സ​ഹാ​റ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ഭൂ​തി ഭൂ​ത​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മാ​രി​സോ​ൾ സാ​ഞ്ച​സും അ​റി​യി​ച്ചു.

"സീ​ഡ്സ് ഓ​ഫ് ഹോ​പ്പ്, സ്റ്റോ​റീ​സ് ഓ​ഫ് ക​റേ​ജ്' എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു 35-ാം വാ​ർ​ഷി​ക ഗാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ക​ലാ ലേ​ല​വും അ​ര​ങ്ങേ​റി.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​വും പി​ന്തു​ണ​യും പ​രി​പാ​ടി​ക്ക് ശ്ര​ദ്ധേ​യ​മാ​യി

Latest News

Corehub Up