Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 38 Local Body

38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 38 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ത​​​യാ​​​റാ​​​ക്കു​​​ന്ന വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​ൻ ഇ​​​ന്നു​​​കൂ​​​ടി അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന്‌ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. 18 വ​​​യ​​​സ് തി​​​ക​​​ഞ്ഞ​​​വ​​​ർ​​​ക്ക് പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം.

www.sec.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ഒ​​​ഴി​​​കെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ ര​​​ണ്ട് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ൾ (എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്) മൂ​​​ന്ന് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡു​​​ക​​​ൾ (തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ) മൂ​​​ന്ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ൾ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്) ഏ​​​ഴ് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ൾ, 23 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

Latest News

Corehub Up