Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 3rd Allotment

Kerala

ഹ​​യ​​ർ ​​സെ​​ക്ക​​ൻ​​ഡ​​റി (വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ) മൂ​​ന്നാം അ​​ലോ​​ട്ട്‌​​മെ​​ന്‍റ് പ്ര​​വേ​​ശ​​നം നാളെ മു​​ത​​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി (വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ) വി​​​​ഭാ​​​​ഗം എ​​​​ൻ​​​​എ​​​​സ്ക്യൂ​​​​എ​​​​ഫ് അ​​​​ധി​​​​ഷ്ഠി​​​​ത കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഒ​​​​ന്നാം​​​​വ​​​​ർ​​​​ഷ ഏ​​​​ക​​​​ജാ​​​​ല​​​​ക പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റ് മു​​​​ഖ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് https://admission.vhseportal.kerala.gov.in ൽ നാളെ ​​​​മു​​​​ത​​​​ൽ പ്ര​​​​വേ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​കുംവി​​​​ധം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

Latest News

Corehub Up