Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 45 Flights

കൊച്ചി-ഗൾഫ്: ഇന്നലെ 45 വിമാന സർവീസുകൾ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​ന്ന് ഇ​​ന്ന​​ലെ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മാ​​യി 45 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി.

23 വി​​മാ​​ന​​ങ്ങ​​ൾ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ൾ 22 എ​​ണ്ണം ഇ​​വി​​ടെ നി​​ന്ന് പു​​റ​​പ്പെ​​ട്ടു.

ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ച്ച ശേ​​ഷം ഒ​​രു ദി​​വ​​സം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ്ലൈ​​റ്റു​​ക​​ൾ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്ത​​ത് ഇ​​ന്ന​​ലെ​​യാ​​ണ്. അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്ന് മാ​​ത്രം ഏ​​ഴു ഫ്ലൈ​​റ്റു​​ക​​ൾ കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്നു.

ദ​​മാം - മൂ​​ന്ന് , ദു​​ബാ​​യ് - മൂ​​ന്ന് , ദോ​​ഹ - ര​​ണ്ട്, ഷാ​​ർ​​ജ - ര​​ണ്ട് , ജി​​ദ്ദ - ര​​ണ്ട് , മ​​സ്ക്ക​​റ്റ് -മൂ​​ന്ന്, റി​​യാ​​ദ് - ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​വി​​ടേ​​ക്കു വ​​ന്ന വി​​മാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം.

Latest News

Corehub Up