Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 64-year-old Girl

Kollam

64 കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം: അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

കൊ​ല്ലം: വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു 64 കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ.കൊ​ല്ലം മ​യ്യ​നാ​ട് വ​ലി​യ​വി​ള ന​ഗ​ർ 111 ൽ ​രാ​ജേ​ഷ് ഭ​വ​നി​ൽ 55 കാ​ര​നാ​യ പാ​റ രാ​ജു എ​ന്ന രാ​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​യോ​ധി​ക​യു​ടെ നി​ല​വി​ളി കേ​ട്ട് മ​ക​ന്‍റെ ഭാ​ര്യ ഓ​ടി എ​ത്തി​യ​തോ​ടെ രാ​ജു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​ര​വി​പു​രം എ​സ്എ​ച്ച് ഒ ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up