Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 90 S

90 ക​ൾ നി​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യോ? എ​ങ്കി​ൽ വ​രൂ ല​ണ്ട​നി​ലേ​ക്ക് പോ​കാം.

കാ​ർ​ഗോ പാ​ന്‍റ​സും സ്ലി​പ്പ് ഡ്രെ​സ്സു​മൊ​ക്കെ വീ​ണ്ടും ട്രെ​ൻ​ഡ്. കേ​റ്റ് മോ​സ് വീ​ണ്ടും റാം​പി​ൽ. ഒ​യാ​സി​സ് വീ​ണ്ടും പാ​ട്ടു​മാ​യി ടൂ​റി​ൽ. ക​രോ​ലി​ൻ ബെ​സെ​റ്റ്കെ​ന്ന​ഡി​യു​ടെ സി​മ്പി​ൾ സ്റ്റ​യി​ലി​ന് ഇ​ന്ന് ആ​രാ​ധ​ക​ർ ഏ​റെ.

ഇ​ത് 2026 ആ​ണെ​ന്ന് ത​ന്നെ മ​റ​ന്നു പോ​കും!​എ​ന്താ​ണ് 90 ക​ളോ​ട് ഇ​ത്ര ഇ​ഷ്ടം?​ഫോ​ണും ഇ​ൻ​സ്റ്റ​യും ഒ​ന്നും ഇ​ല്ലാ​ത്ത കാ​ലം. ജീ​വി​തം എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ ജീ​വി​തം മാ​ത്രം. ആ ​കാ​ല​ത്തെ​യാ​ണ് എ​ല്ലാ​വ​രും മി​സ് ചെ​യ്യു​ന്ന​ത്.

80 ക​ൾ ആ​ർ​ഭാ​ട​മാ​യി​രു​ന്നെ​ങ്കി​ൽ, 90 ക​ൾ ക​ലാ​പ​മാ​യി​രു​ന്നു. 1996 ൽ , ​ട്രെ​യി​ൻ​സ്പോ​ട്ടിം​ഗ് സി​നി​മ പ​റ​ഞ്ഞു "ഈ ​മ​ധ്യ​വ​ർ​ഗ്ഗ ജീ​വി​തം വേ​ണ്ട". എ​ല്ലാം റോ ​ആ​യി​രു​ന്നു, പ​രു​ക്ക​നാ​യി​രു​ന്നു.
ആ ​കാ​ല​മാ​ണ് ഇ​പ്പോ​ൾ ല​ണ്ട​നി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.​ടേ​റ്റ് ബ്രി​ട്ട​ൻ ഗാ​ല​റി​യി​ൽ വ​ലി​യൊ​രു പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്നു​ണ്ട് . പേ​ര് The 90s Art and Fashion .ബ്രി​ട്ടീ​ഷ് വോഗിന്‍റെ മു​ൻ ത​ല​വ​ൻ എ​ഡ്വേ​ർ​ഡ് എ​നി​ൻ​ഫു​ൾ ആ​ണ് ഇ​തി​ന് പി​ന്നി​ൽ. ആ ​കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ നൂ​റി​ല​ധി​കം ഫോ​ട്ടോ​ക​ളും വ​സ്ത്ര​ങ്ങ​ളും അ​വി​ടെ കാ​ണാം.

Latest News

Corehub Up