Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A One-day Workshop Was Organized.

Kozhikode

ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു


കോ​ഴി​ക്കോ​ട്: തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി നോ​ർ​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന പ്ര​വാ​സി സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ന്യൂ ​ന​ള​ന്ദ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നോ​ർ​ക്ക റൂ​ട്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​കാ​ശ് പി. ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​രു​ത​ലും കൈ​ത്താ​ങ്ങു​മാ​യി നോ​ർ​ക്ക എ​ന്നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up