Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. Padmakumar Arrested

എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റ്; ‘പ​ത്മ​വ്യൂ​ഹ​’ത്തി​ൽ രാഷ്‌ട്രീയ നേ​​​തൃ​​​ത്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ രാഷ്‌ട്രീയ നേ​​​തൃ​​​ത്വ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ൻ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ മൊ​​​ഴി​​​യെ​​​ന്നു സൂ​​​ച​​​ന.

കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യാ​​​ണ് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് മു​​​ന്നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ മൊ​​​ഴി.

സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ക​​​ട്ടി​​​ള​​​പാ​​​ളി​​​ക​​​ൾ കൊ​​​ടു​​​ത്തു​​​വി​​​ടു​​​ന്ന​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​ത്മ​​​കു​​​മാ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തോ​​​ടെ അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ മൊ​​​ഴി​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ശേ​​​ഖ​​​രി​​​ക്കേ​​​ണ്ടി വ​​​രും.

ദൈ​​​വ​​​തു​​​ല്യ​​​രാ​​​യി കാ​​​ണു​​​ന്ന​​​വ​​​രാ​​​ണ് കൊ​​​ള്ള​​​യ്ക്കു പി​​​ന്നി​​​ലെ​​​ന്നു പ​​​ത്മ​​​കു​​​മാ​​​ർ നേ​​​ര​​​ത്തേ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ൾ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി വ​​​ഴി കൊ​​​ടു​​​ത്തു വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ൽ​​​കി​​​യ രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. അ​​​ന്നു ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തു​​​ന്ന എ​​​ൻ. വാ​​​സു അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ങ്ക് മൊ​​​ഴി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

പോ​​​റ്റി​​​യു​​​മാ​​​യി ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തും ആ​​​റ​​​ന്മു​​​ള​​​യി​​​ലെ വീ​​​ട്ടി​​​ലു​​​മ​​​ട​​​ക്കം പ​​​ല​​​വ​​​ട്ടം പ​​​ത്മ​​​കു​​​മാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു. പോ​​​റ്റി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ചി​​​ല രേ​​​ഖ​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up