Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.V.Bhaskaran

Pravasi India – Delhi

ഡി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് എ.​വി. ഭാ​സ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് എ.​വി. ഭാ​സ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നായി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക്ക​ണ​ക്കി​ന് ഡി​എം​എ പ്ര​വ​ർ​ത്ത​ക​ർ എ.വി. ഭാ​സ്ക​ര​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​മ്പി​ൽ ആ​ദ​ര​ങ്ങ​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​നും നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ടി.വി. സ​ജി​നും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ ആ​യി​രു​ന്നു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ ഷാ​ജി, ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, ആ​ർ ജി ​കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ ബീ​ന ഭാ​സ്ക​ര​ൻ, ബാ​ബു പ​ണി​ക്ക​ർ, എ.ടി. സൈ​നു​ദ്ദി​ൻ, സി.എ. നാ​യ​ർ, ടി.പി. മ​ണി​യ​പ്പ​ൻ, എ​ൻ.സി. ​ഷാ​ജി, പി. ​ര​വീ​ന്ദ്ര​ൻ, ടി.എ​ൻ. ഹ​രി​ദാ​സ്, ടി.കെ. കു​ട്ട​പ്പ​ൻ, സീ​താ ര​വീ​ന്ദ്ര​ൻ, ജെ. ​കെ. വ​ർ​ഗീ​സ്, പൂ​ജാ ര​വീ​ന്ദ്ര​ൻ, സി. ​ആ​ർ. ര​വീ​ന്ദ്ര​ൻ, വി.എം. മേ​നോ​ൻ, ക​ല്ല​റ മ​നോ​ജ്‌, അം​ബി​ക സു​കു​മാ​ര​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഡി​എം​എ​യു​ടെ മു​ൻ സാ​ര​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

Latest News

Corehub Up