Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ACCIDENT NEWS

റാസൽഖൈമ ബസ് അപകടം: പുതിയ ജോലിയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ സങ്കീർത്തന മടങ്ങി

റാ​സ​ൽ​ഖൈ​മ: റാ​സ​ൽ​ഖൈ​മ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ർ​ത്ത​ന സു​രേ​ഷും. ദു​ബാ​യി​ലെ പു​തി​യ ജോ​ലി​യി​ൽ ഇ​ന്ന് പ്ര​വേ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ങ്കീ​ർ​ത്ത​ന​യെ മ​ര​ണം തേ​ടി​യെ​ത്തി​യ​ത്.

നേ​ര​ത്തെ അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ​ങ്കീ​ർ​ത്ത​ന​യ്ക്ക് ദു​ബാ​യി​ൽ പു​തി​യ ജോ​ലി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഒ​മാ​നി​ൽ പോ​യി വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​ങ്കീ​ർ​ത്ത​ന​യു​ടെ സ​ഹോ​ദ​ര​നും യു​എ​ഇ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

റാ​സ​ൽ​ഖൈ​മ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​ൽ വ​ത​ൻ റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തിനും(29) ജീവൻ നഷ്ടപ്പെട്ടിരുന്നു. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് 41 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ക വി​സ പു​തു​ക്കാ​ൻ പോ​യി മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ.

അ​പ​ക​ട​ത്തി​ൽ 11 പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ വച്ചു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച 13 പേ​രി​ൽ 11 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 14 പേ​ർ റാ​സ​ൽ​ഖൈ​മ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

Kerala

പത്തനംതിട്ട നഗരത്തില്‍ കുതിര വിരണ്ടോടി, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്

പ​​​ത്ത​​​നം​​​തി​​​ട്ട: പ​​​ത്ത​​​നം​​​തി​​​ട്ട ന​​​ഗ​​​ര​​​ത്തി​​​ല്‍ പ​​​തി​​​വു ന​​​ട​​​ത്ത​​​ത്തി​​​നി​​​റ​​​ങ്ങി​​​യ കു​​​തി​​​ര വി​​​ര​​​ണ്ടോ​​​ടി. പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി വ​​​ള​​​ര്‍ത്തു​​​ന്ന ഹൈ​​​ദ​​​ര്‍ എ​​​ന്ന കു​​​തി​​​ര​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ന​​​ഗ​​​ര​​​ത്തെ വി​​​റ​​​പ്പി​​​ച്ച​​​ത്. പ​​​തി​​​വാ​​​യി ന​​​ഗ​​​ര​​​ത്തി​​​ല്‍ കു​​​തി​​​ര സ​​​വാ​​​രി​​​ക്ക് എ​​​ത്താ​​​റു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം ഒ​​​രു സം​​​ഭ​​​വം ആ​​​ദ്യ​​​മെ​​​ന്ന് ഉ​​​ട​​​മ പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഹോ​​​ണ്‍ ശ​​​ബ്ദം കേ​​​ട്ട് ഞെ​​​ട്ടി​​​യ കു​​​തി​​​ര പാ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു. സ്‌​​​കൂ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ പ​​​റ​​​ക്കോ​​​ട് കൊ​​​ല്ല​​​വി​​​ളാ​​​കം ജോ​​​ര്‍ജി​​​നെ (30) ഇ​​​ടി​​​ച്ചി​​​ട്ടു. കു​​​തി​​​ര പാ​​​ഞ്ഞു വ​​​രു​​​ന്ന​​​തു ക​​​ണ്ട് അ​​​ഴൂ​​​ര്‍ സ്വ​​​ദേ​​​ശി സം​​​ഗീ​​​ത (32) ഓ​​​ടി​​​ച്ച സ്‌​​​കൂ​​​ട്ട​​​റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു.

മ​​​ക​​​ന്‍ ദോ​​​ഷ​​​ന്തും (ആ​​​റ്) സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​പേ​​​രും താ​​​ഴെ വീ​​​ണു. ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​വ​​​ര്‍ സ്‌​​​കൂ​​​ട്ട​​​ര്‍ യാ​​​ത്ര​​​ക്കാ​​​രെ ര​​​ക്ഷി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി.

അ​​​ഴൂ​​​രി​​​ലെ പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​ലേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റി​​​യ കു​​​തി​​​ര​​​യെ ജീ​​​വ​​​ന​​​ക്കാ​​​രും യാ​​​ത്ര​​​ക്കാ​​​രും ചേ​​​ര്‍ന്ന് പി​​​ടി​​​ച്ചു​​​കെ​​​ട്ടി. അ​​​ഴൂ​​​ര്‍ സ്വ​​​ദേ​​​ശി ത​​​മ്പി​​​യു​​​ടേ​​​താ​​​ണ് ഒ​​​രു വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ ഹൈ​​​ദ​​​ര്‍. വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഇ​​​ടി​​​ച്ച് കു​​​തി​​​ര​​​യു​​​ടെ വ​​​ല​​​തു​​​ക​​​ണ്ണി​​​ന് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

Latest News

Corehub Up