Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ADGPHVenkatesh

തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ : റി​പ്പോ​ർ​ട്ട് ത​ള്ളി​യേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്ക​​​ലി​​​ൽ തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ കു​​​റ്റ​​​ക്കാ​​​രാ​​​ക്കി​​​യും എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ വെ​​​ള്ള​​​പൂ​​​ശി​​​യും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി എ​​​ച്ച്.​​​ വെ​​​ങ്കി​​​ടേ​​​ഷ് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​ള്ളി​​​യേ​​​ക്കും.

തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണസാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ല​​​ഭി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മതീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ക. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും തേ​​​ടും.

ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് അ​​​വ​​​രു​​​ടെ ഇ​​​ഷ്‌ടാ​​​നു​​​സ​​​ര​​​ണം ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ഇ​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ഗ​​​മ​​​നം. എ​​​ട്ടു​​​മാ​​​സം മു​​​ൻ​​​പാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. വ​​​ൻ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ൽ യ​​​ഥാ​​​ർ​​​ഥ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​ട​​​ക്കം എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ വെ​​​ള്ള​​​പൂ​​​ശി​​​യു​​​ള്ള റി​​​പ്പോ​​​ർട്ട് ത​​​ള്ളി രം​​​ഗ​​​ത്തെത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​തേ​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ല. പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മതീ​​​രു​​​മാ​​​നം രാ​​​ഷ്‌ട്രീയ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും സ്വീ​​​ക​​​രി​​​ക്കു​​​ക.

സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​ട​​​ക്കം എ​​​ട്ടു​​​പേ​​​രെ​​​യാ​​​ണു പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ല​​​ഹ​​​ള​​​യു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മം, ക​​​ലാ​​​പാ​​​ഹ്വാ​​​നം, ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സ്പ​​​ർ​​​ധ​​​യു​​​ണ്ടാ​​​ക്കൽ, ഗൂ​​​ഢാലോ​​​ച​​​ന അ​​​ട​​​ക്കമുള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന രാഷ്‌ട്രീയപാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2024 ഒ​​​ക്‌ടോബ​​​റി​​​ൽ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ൾ കൈ​​​മാ​​​റി​​​യ​​​ത്.

പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ, പൊ​​​ലി​​​സ് ത​​​ല​​​ങ്ങളിൽ ഗൂ​​​ഢാലോ​​​ച​​​ന​​​യോ വീ​​​ഴ്ച​​​യോ ഇ​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വ് സ​​​മ​​​യ​​​ത്ത് പൊ​​​ലി​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന്പാ​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ​​​ത്. തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ കെ​​​ട്ടി​​​യി​​​രു​​​ന്ന വ​​​ടം​​​ ചി​​​ല​​​ർ മ​​​റി​​​ക​​​ട​​​ന്ന​​​പ്പോ​​​ൾ ലാ​​​ത്തി കാ​​​ട്ടി തി​​​രി​​​ച്ചു​​​ക​​​യ​​​റ്റു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും ആ​​​രെ​​​യും അ​​​ടി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് പൊ​​​ലി​​​സ് ചെ​​​യ്ത​​​തെ​​​ന്നും പൂ​​​രം ക​​​ല​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പൊ​​​ലി​​​സി​​​ന് പ​​​ങ്കി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​ള​​​ക്ട​​​റു​​​ടെ​​​യും പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളി​​​ലെ തീ​​​രു​​​മാ​​​നം പൂ​​​ര​​​ദി​​​വ​​​സം തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം പാ​​​ലി​​​ച്ചി​​​ല്ല. അ​​​വ​​​രു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​നും ത​​​ർ​​​ക്ക​​​ത്തി​​​നും കാ​​​ര​​​ണ​​​മാ​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം പൊ​​​ലി​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആ​​​ദ്യം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ.​​​ അ​​​ജി​​​ത്കു​​​മാ​​​റും തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ റി​​​പ്പോ​​​ർ​​​ട്ട്.

Latest News

Corehub Up