Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Experts

10 ലക്ഷം പ​ഠി​താ​ക്ക​ളെ എ​ഐ വി​ദ​ഗ്ധ​രാ​ക്കാ​ന്‍ സെ​യി​ല്‍​സ്ഫോ​ഴ്‌​സ്

കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര എ​​​​ഐ ക​​​​സ്റ്റ​​​​മ​​​​ര്‍ റി​​​​ലേ​​​​ഷ​​​​ന്‍​ഷി​​​​പ്പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റാ​​​​യ സെ​​​​യി​​​​ല്‍​സ്ഫോ​​​​ഴ്‌​​​​സ് 2030ഓ​​​​ടെ രാ​​​ജ്യ​​​ത്തു പ​​​ത്തു ല​​​​ക്ഷം പ​​​​ഠി​​​​താ​​​​ക്ക​​​​ളെ എ​​​​ഐ കേ​​​​ന്ദ്രീ​​​​കൃ​​​​ത നൈ​​​​പു​​​​ണ്യ​​​​ങ്ങ​​​​ളാ​​​​ല്‍ സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സെ​​​​യി​​​​ല്‍​സ്ഫോ​​​​ഴ്‌​​​​സ് ഇ​​​​ന്ത്യ​​​​യു​​​​ടെ സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ന്‍​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ത്താം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം.

ഭാ​​​​വി​​​​യി​​​​ലെ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍​ക്കാ​​​​യി രാ​​​ജ്യ​​​ത്തെ തൊ​​​​ഴി​​​​ല്‍​ശേ​​​​ഷി​​​​യെ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സെ​​​​യി​​​​ല്‍​സ്ഫോ​​​​ഴ്‌​​​​സ് സൗ​​​​ത്ത് ഏ​​​​ഷ്യ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ അ​​​​രു​​​​ന്ധ​​​​തി ഭ​​​​ട്ടാ​​​​ചാ​​​​ര്യ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up