Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Image

എ​ഐ ചി​ത്രം ഉ​പ​യോ​ഗി​ച്ച് മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു; നി​യ​മ​സ​ഭ​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച് ഫാ​ത്തി​മ തെ​ഹ്‍​ലി​യ

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ക്ര​മ​ണം നേ​രി​ടു​ന്ന​താ​യി നി​യ​മ​സ​ഭ​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച് ഫാ​ത്തി​മ തെ​ഹ്‍​ലി​യ എം​എ​ൽ​എ. എ​ഐ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ത​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും എം​എ​ൽ​എ പ​രാ​തി ഉ​ന്ന​യി​ച്ചു.

എം​എ​ൽ​എ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​സ്റ്റ് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up