Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIBoom

എഐ തരംഗത്തിൽ റിക്കാർഡ് കുതിപ്പുമായി സാംസംഗ്: പാദവാർഷിക ലാഭം 80 ബില്യൺ ഡോളർ കടക്കും

സി​​​യൂ​​​ൾ: നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ക​​​രു​​​ത്തി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ലാ​​​ഭ​​​പ്ര​​​വ​​​ച​​​ന​​​വു​​​മാ​​​യി ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ ടെ​​​ക് ഭീ​​​മ​​​നാ​​​യ സാം​​​സം​​​ഗ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്.

ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ (ജൂ​​​ലൈ-​​​സെ​​​പ്റ്റം​​​ബ​​​ർ) ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 107.4 ട്രി​​​ല്യ​​​ൺ വോ​​​ൺ (ഏ​​​ക​​​ദേ​​​ശം 80.17 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​ർ) തൊ​​​ടു​​​മെ​​​ന്ന് സാം​​​സം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​​ക​​​ത്ത് ഒ​​​രു ടെ​​​ക്നോ​​​ള​​​ജി ക​​​മ്പ​​​നി നേ​​​ടു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പാ​​​ദ​​​വാ​​​ർ​​​ഷി​​​ക ലാ​​​ഭ​​​മാ​​​ണി​​​ത്.

Latest News

Corehub Up