Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AICU State President

ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത് എ​ഐ​സി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

കോ​​​​​ട്ട​​​​​യം: ഓ​​​​​ൾ ഇ​​​​​ന്ത്യ കാ​​​​​ത്ത​​​​​ലി​​​​​ക് യൂ​​​​​ണി​​​​​യ​​​​​ൻ (എ​​​​​ഐ​​​​​സി​​​​​യു) സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ബേ​​​​​ബി മു​​​​​ള​​​​​വേ​​​​​ലി​​​​​പ്പു​​​​​റ​​​​​ത്തി​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. ഡ​​​​​ൽ​​​​​ഹി ഡോ​​​​​ൺ ബോ​​​​​സ്കോ ഭ​​​​​വ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന എ​​​​​ഐ​​​​​സി​​​​​യു ജ​​​​​ന​​​​​റ​​​​​ൽ ​​​​​ബോ​​​​​ഡി യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.
യോ​​​​​ഗ​​​​​ത്തി​​​​​ൽ ദേ​​​​​ശീ​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ. ​​​​​ചി​​​​​ന്ന​​​​​പ്പ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

ഡ​​​​​ൽ​​​​​ഹി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​അ​​​​​നി​​​​​ൽ കൂ​​​​​ട്ടോ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ക്നാ​​​​​നാ​​​​​യ ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​താ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​ത പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ അം​​​​​ഗ​​​​​വു​​​​​മാ​​​​​ണ് ബേ​​​​​ബി. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന സൈ​​​​​മ​​​​​ൺ​​​​​സ് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ പ്ലേ​​​​​സ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് ട്രാ​​​​​വ​​​​​ൽ​​​​​സ് എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​നും സി​​​​​ഇ​​​​​ഒ​​​​​യു​​​​​മാ​​​​​ണ്.

കോ​​​​​ട്ട​​​​​യം ചേ​​​​​ർ​​​​​പ്പു​​​​​ങ്ക​​​​​ൽ പ​​​​​രേ​​​​​ത​​​​​നാ​​​​​യ എം.​​​​​പി. സൈ​​​​​മ​​​​​ൺ-മേ​​​​​രി ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ള​​​​​യ​​​​​ മ​​​​​ക​​​​​നാ​​​​​ണ്. ഭാ​​​​​ര്യ: ജി​​​​​ൻ​​​​​സി. മ​​​​​ക്ക​​​​​ൾ: ഫി​​​​​ലി​​​​​പ്പ്, ല​​​​​യ, എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത്‌, ജോ​​​​​സ​​​​​ഫ്.

Latest News

Corehub Up