Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKFMCA

ചൂര, കേര മത്സ്യങ്ങളില്‍ വിരകള്‍ ഉണ്ടെന്നതു ദുഷ്പ്രചാരണം: എകെഎഫ്എംസിഎ

കൊ​​​ച്ചി: ചൂ​​​ര, കേ​​​ര മ​​​ത്സ്യ​​​ങ്ങ​​​ളി​​​ല്‍ വി​​​ര​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം അ​​​മി​​​ത​​​മാ​​​ണെ​​​ന്ന നി​​​ല​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഫി​​​ഷ് മ​​​ര്‍ച്ച​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​കെ​​​എ​​​ഫ്എം​​​സി​​​എ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ബ്ര​​​സീ​​​ലി​​​ലെ ഏ​​​തോ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​രം ദുഷ്പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) ഉ​​​ള്‍പ്പ​​​ടെ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ വാ​​​ദ​​​മാ​​​ണി​​​ത്.

ഇ​​​ത്ത​​​രം ദു​​​ഷ്പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എം. ഷാ​​​ഫി, സെ​​​ക്ര​​​ട്ട​​​റി വി.​​​വി. അ​​​നി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up