Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMWA

America

ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ച മു​ഖ്യ​മ​ന്ത്രി; വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് എ​എം​ഡ​ബ്ല്യു​എ

ഡാ​ള​സ്: കേ​ര​ള നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് എ​എം​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്

ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തി​ന്‍റെ തെ​രു​വോ​ര​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​തി​രോ​ധ കോ​ട്ട​തീ​ർ​ത്താ​ണ് ന​ഷ്‌​ട​പ്പെ​ട്ട് പോ​യ നീ​തി പി​ടി​ച്ചെ​ടു​ത്ത​ത്.

സ​തീ​ശ​ന് മു​ന്നോ​ട്ടു​ള്ള ഭ​ര​ണ​യാ​ത്ര​യി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി എ​ബി തോ​മ​സ് അ​റി​യി​ച്ചു.

Latest News

Corehub Up