Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ASHAWorkers

ഓ​ണം എ​ത്തും മു​മ്പേ ഓ​ണ​റേ​റി​യ​വും ഉ​ത്സ​വ​ബ​ത്ത​യും ആ​ശ​മാ​രു​ടെ അ​ക്കൗ​ണ്ടി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള ഓ​​​ണ​​​റേ​​​റി​​​യ​​​വും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ഓ​​​ണ​​​ത്തി​​​ന് മു​​​ൻ​​​പേ ന​​​ൽ​​​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ-ദേ​​​വ​​​സ്വം മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ ഹോ​​​ണ​​​റേ​​​റി​​​യ​​​മാ​​​യി 12,000 രൂ​​​പ​​​യും ഉ​​​ത്സ​​​വ​​​ബ​​​ത്ത ഇ​​​ന​​​ത്തി​​​ൽ 1,450 രൂ​​​പ​​​യു​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ശ​​​മാ​​​ർ​​​ക്കാ​​​യി ഓ​​​ണ​​​റേ​​​റി​​​യം ഇ​​​ന​​​ത്തി​​​ൽ ആ​​​കെ 29 കോ​​​ടി 93 ല​​​ക്ഷം രൂ​​​പ​​​യും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യാ​​​യി 3 കോ​​​ടി 61 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഓ​​​ണ​​​ത്തി​​​ന് ഇ​​​വ​​​ർ​​​ക്ക് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത് അ​​​തി​​​നു മു​​​ൻ​​​മാ​​​സ​​​ങ്ങ​​​ളി​​​ലെ ഓണ​​​റേ​​​റി​​​യ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​വ​​​ണ ഓ​​​ഗ​​​സ്റ്റ് മാ​​​സം അ​​​വ​​​സാ​​​നി​​​ക്കും മു​​​ന്നേ ഓ​​​ണം എ​​​ത്തി​​​യെ​​​ങ്കി​​​ലും ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ ഓ​​​ണ​​​റേ​​​റി​​​യം മു​​​ഴു​​​വ​​​നാ​​​യും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി.

ഇ​​​തോ​​​ടെ ഇ​​​താ​​​ദ്യ​​​മാ​​​യി ആ​​​ശ​​​മാ​​​ർ​​​ക്ക് ഒ​​​രു രൂ​​​പ പോ​​​ലും കു​​​ടി​​​ശി​​​ക​​​യി​​​ല്ലാ​​​ത്ത ഓ​​​ണ​​​ക്കാ​​​ലം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Latest News

Corehub Up