Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ATM Card

യു​വാ​വി​നെ ആ​ക്ര​മി​ച്ച് എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്തു; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് മ​ങ്ങാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ ര​തീ​ഷി​നെ (41) ആ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​യ് 18ന് ​രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ലു​വ പാ​ല​സ് ഭാ​ഗ​ത്തെ ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന കാ​ഞ്ഞൂ​ർ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് പോ​ക്ക​റ്റി​ൽ​നി​ന്ന് എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സ​ജീ​ഷ്, വി​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സ്വ​പ്ന, സി​പി​ഒ അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up