Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aashan

ക​ഥാ​നാ​യ​ക​ന്‍ ജോ​മോ​ന്‍

അ​വ​ഗ​ണ​ന​ക​ള്‍ മ​റി​ക​ട​ന്ന് സി​നി​മ​യി​ലെ​ത്തി​യ "ആ​ശാ​നി’​ലെ നാ​യ​ക ക​ഥാ​പാ​ത്രം അ​ന​ന്ത​നെ​പ്പോ​ലെ, തീ​രെ​ച്ചെ​റി​യ വേ​ഷ​ങ്ങ​ളി​ല്‍​നി​ന്ന് നാ​യ​ക​സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്ന പു​ത്ത​ന്‍​താ​ര​മാ​ണ് ജോ​മോ​ന്‍ ജ്യോ​തി​ര്‍.

ക​ളി​മ​ണ്ണി​ല്‍​നി​ന്ന് ഉ​ദാ​ത്ത​സൗ​ന്ദ​ര്യം ക​ണ്ടെ​ടു​ക്കും​പോ​ലെ ജോ​മോ​നി​ല്‍ നി​ന്നു ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് മെ​ന​ഞ്ഞെ​ടു​ത്ത ഹൃ​ദ​യ​ഹാ​രി​യാ​യ ക​ഥാ​പാ​ത്ര​മാ​ണ് അ​ന​ന്ത​ന്‍! "രോ​മാ​ഞ്ച’​ത്തി​ലെ ഡി.​ജെ. ബാ​ബു, "ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി’​ലെ ഡോ​ക്ട​ര്‍ ജോ​ര്‍​ജ്, വാ​ഴയി​ലെ മൂ​സ, "വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ളി’​ലെ ശ​ക്തി...​ഹി​റ്റാ​യ ജോ​മോ​ന്‍ വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റി​പ്പി​ടി​ച്ച "ആ​ശാ​ന്‍’ ക​ഥാ​പാ​ത്രം.

"ഞാ​നു​മാ​യി ന​ന്നാ​യി അ​ടു​പ്പ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് അ​ന​ന്ത​ന്‍. ഞ​ങ്ങ​ൾ ത​മ്മി​ല്‍ ഏ​റെ സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഒ​രു​പ​ക്ഷേ, ജോ​ണേ​ട്ട​ന്‍ അ​ങ്ങ​നെ ക​ണ്ടി​ട്ടാ​വാം എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്. സി​നി​മ​യി​ല്‍ ക​യ​റാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ ഒ​രു​പാ​ടു സി​നി​മ​ക​ളു​ടെ പി​റ​കേ ന​ട​ന്ന ഒ​രാ​ളാ​ണു ഞാ​നും’ -ജോ​മോ​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സി​നി​മ​യി​ലെ​ത്തി​യ​ത്..‍?

Latest News

Corehub Up