Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijith

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

പാ​റ​ശാ​ല: ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

ജ​നം ടി​വി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ കാ​മ​റ​മാ​ന്‍ അ​യി​ര വ​ടു​വൂ​ര്‍​ക്കോ​ണം ന​ന്ദ​ന​ത്തി​ല്‍ ശ്രീ​കു​മാ​ര​ന്‍ നാ​യ​രു​ടെ​യും ശ്രീ ​ക​ല​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്ത് ശ്രീ​കു​മാ​ര്‍ (24) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു​മാ​സം മു​മ്പാ​യി​രു​ന്നു അ​ഭി​ജി​ത്ത് ശ്രീ​കു​മാ​റി​ന്‍റെ വി​വാ​ഹം. ഭാ​ര്യ: ശ്രീ​ല​ക്ഷ്മി.

ഞാ​യ​റാ​ഴ്ച രാ​ത്രി ക​ളി​യി​ക്ക​വി​ള കാ​രോ​ട് ബൈ​പാ​സി​ല്‍ വി​ഴി​ഞ്ഞ​ത്തി​ന​ടു​ത്ത് മു​ക്കോ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ഭി​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് ടോ​റ​സ് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up