Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Active

കാലവർഷം സജീവം; മേഘനിര രൂപപ്പെട്ടു

കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്. ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ​​​നി​​​ന്ന് ചൈ​​​ന​​​യി​​​ലേ​​​ക്കു വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന 4,000 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം നീ​​​ള​​​മു​​​ള്ള അ​​​തി​​​ഭീ​​​മ​​​മാ​​​യ മേ​​​ഘ​​​നി​​​ര​​​യു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ ചി​​​ത്ര​​​മാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങ​​​ൽ ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​മ്പോ​​​ഴും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മ​​​ൺ​​​സൂ​​​ൺ പ്ര​​​ക്രി​​​യ​​​ക​​​ൾ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​പു​​​തി​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ.

വ​​​ട​​​ക്ക​​​ൻ, മ​​​ധ്യ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു തു​​​ട​​​ങ്ങി ബം​​​ഗ്ലാ​​​ദേ​​​ശ്, മ്യാ​​​ൻ​​​മ​​​ർ വ​​​ഴി ചൈ​​​ന​​​യി​​​ലേ​​​ക്കാ​​​ണ് ഈ ​​​മേ​​​ഘാ​​​വ​​​ര​​​ണം നീ​​​ളു​​​ന്ന​​​ത്. ഈ​​​ർ​​​പ്പം നി​​​റ​​​ഞ്ഞ കാ​​​റ്റി​​​ന്‍റെ കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​വും ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം.

ത​​​ത്ഫ​​​ല​​​മാ​​​യി വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്ത്യ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ നി​​​ഗ​​​മ​​​നം.

Latest News

Corehub Up