Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Anoop Menon

ഹെ​ല്‍​ത്തി ഏ​ജിം​ഗ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു

കൊ​​​​ച്ചി: പാം ​​​​കെ​​​​യ​​​​ര്‍ സീ​​​​നി​​​​യ​​​​ര്‍ ലി​​​​വിം​​​​ഗ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ദ്വി​​​​ദി​​​​ന ഗ്ലോ​​​​ബ​​​​ല്‍ ഹെ​​​​ല്‍​ത്തി ഏ​​​​ജിം​​​​ഗ് കോ​​​​ണ്‍​ക്ലേ​​​​വ് ന​​​​ട​​​​ന്‍ അ​​​​നൂ​​​​പ് മേ​​​​നോ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കാ​​​​ക്ക​​​​നാ​​​​ട് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി സ്‌​​​​ക്വ​​​​യ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ ബെ​​​​സ്റ്റ് ജെ​​​​റി​​​​യാ​​​​ട്രീ​​​​ഷ്യ​​​​ന്‍ അ​​​​വാ​​​​ര്‍​ഡ് മെ​​​​ഡി​​​​ക്ക​​​​ല്‍ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​ജി​​​​നോ ജോ​​​​യി​​​​ക്ക്സ​​​​മ്മാ​​​​നി​​​​ച്ചു. കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാം ​​​​കെ​​​​യ​​​​ര്‍ സീ​​​​നി​​​​യ​​​​ര്‍ ലി​​​​വിം​​​​ഗി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഡ​​​​ല്‍​ഹി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി പ്ര​​​​ഫ. കെ.​​​​വി.​​​​തോ​​​​മ​​​​സ് ന​​​​ട​​​​ത്തി.

രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വാ​​​​ഴ​​​​പ്പി​​​​ള്ളി, ഹൃ​​​​ദ്‌​​​രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​ന്‍ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം, ഇ​​​​വി​​​​എം ഹോ​​​​ട്ട​​​​ല്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജെ​​​​യിം​​​​സ് മാ​​​​ത്യു, കൊ​​​​ച്ചി ഐ​​​​എം​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​അ​​​​തു​​​​ല്‍ ജോ​​​​സ​​​​ഫ് മാ​​​​നു​​​​വ​​​​ല്‍, പാം ​​​​കെ​​​​യ​​​​ര്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബാ​​​​ബു ജോ​​​​സ​​​​ഫ്, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലി​​​​മി ആ​​​​ന്‍ റോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up