Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdityaPatnaik

ആ​ദി​ത്യ​ക്ക് ആ​ദ്യജ​യം

മും​ബൈ: ഇ​ന്ത്യ​യു​ടെ ആ​ദി​ത്യ പ​ട്നാ​യി​ക്കി​ന് റേ​സിം​ഗി​ല്‍ ക​ന്നി രാ​ജ്യാ​ന്ത​ര ജ​യം.

മ​ലേ​ഷ്യ​യി​ലെ സെ​പാം​ഗ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​ര്‍​ക്യൂ​ട്ടി​ല്‍ ന​ട​ന്ന ഗോ​ള്‍​ഡ് വി​യോ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ സ്പോ​ര്‍​ട്ടിം​ഗ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ ഈ ​ഇ​രു​പ​തു​കാ​ര​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​ത്. 15,000 മ​ലേ​ഷ്യ​ന്‍ റിം​ഗി​റ്റ് (35 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു.

ക​ന്നി അ​ന്താ​രാ​ഷ്‌ട്ര ​കാ​ര്‍ റേ​സിം​ഗ് സീ​സ​ണി​ല്‍ത​ന്നെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ആ​ദി​ത്യ ന​ട​ത്തു​ന്ന​ത്. എ​ഫ്‌​വ​ണ്‍ മു​ന്‍ ഡ്രൈ​വ​ര്‍ അ​ല​ക്സ് യം​ഗി​ന്‍റെ ടീം ​ആ​ക്സ​ല്‍ സ്പോ​ര്‍​ട്സി​നുവേ​ണ്ടി​യാ​ണ് റ​യോ റേ​സിം​ഗി​ന്‍റെ ആ​ദി​ത്യ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​രു റൗ​ണ്ട് മാ​ത്രം ശേ​ഷി​ക്കെ 88 പോ​യി​ന്‍റോ​ടെ നി​ല​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് താ​രം. 2023ലെ ​എ​ഫ്എം​എ​സ് സി​ഐ നാ​ഷ​ണ​ല്‍ കാ​ര്‍​ട്ടിം​ഗ് ചാ​മ്പ്യ​നാ​യ ആ​ദി​ത്യ, ക​ഴി​ഞ്ഞ വ​ര്‍​ഷം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളോ​ളം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

Latest News

Corehub Up