Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admission Day

സാ​ന്‍റാ മോ​ണി​ക്ക കൊ​ച്ചി ര​വി​പു​രം ഓ​ഫീ​സി​ൽ ഇ​ന്ന് ജ​ർ​മ​ൻ പ​ബ്ലി​ക് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഡേ

കൊ​​​ച്ചി: ജ​​​ർ​​​മ​​​ൻ പ​​​ബ്ലി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ എ​​​ക്സ്ക്ലൂ​​​സീ​​​വ് ജ​​​ർ​​​മ​​​ൻ പ​​​ബ്ലി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഡ്മി​​​ഷ​​​ൻ ഡേ ​​​സാ​​​ന്‍റാ മോ​​​ണി​​​ക്ക എ​​​ബ്രോ​​​ഡി​​​ന്‍റെ കൊ​​​ച്ചി മേ​​​ഴ്സി എ​​​സ്റ്റേ​​​റ്റ് ര​​​വി​​​പു​​​രം ഓ​​​ഫീ​​​സി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ ഡേ​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ട്യൂ​​​ഷ​​​ൻ ഫീ​​​സ് ഇ​​​ല്ലാ​​​തെ പ​​​ഠി​​​ക്കാ​​​വു​​​ന്ന ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​ഴ്‌​​​സു​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ ഡേ​​​യി​​​ലെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. മാ​​​സ്റ്റേ​​​ഴ്സ്, ബാ​​​ച്ചി​​​ല​​​ർ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും ­ഔസ്‌​​​ബി​​​ൽ​​​ഡം​​​ഗ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും സ്പോ​​​ട്ട് പ്രൊ​​​ഫൈ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ്, കൗ​​​ണ്‍​സ​​​ലിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. ഇ​​​ന്നു​​ത​​​ന്നെ പ്ര​​​വേ​​​ശ​​​ന അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ജ​​​ർ​​​മ​​​നി​​​യി​​​ൽ എം​​​ബി​​​ബി​​​എ​​​സ് അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സൗ​​​ജ​​​ന്യ ഹ്യൂ​​​മ​​​ൻ മെ​​​ഡി​​​സി​​​ൻ‌ സ്പെ​​​ഷ​​​ൽ ഡെ​​​സ്ക് ഡോ​​​ക്യു​​​മെ​​​ന്‍റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ സ്പോ​​​ട്ട് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ചെ​​​ക്ക് കോ​​​ഴ്സ് ഫൈ​​​ന​​​ലൈ​​​സേ​​​ഷ​​​ൻ, എ​​​പി​​​എ​​​സ് ഇ​​​നി​​​ഷ്യ​​​ൻ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ലോ​​​ൺ അ​​​സി​​​സ്റ്റ​​​ൻ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ന് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​ജ​​​ൻ​​​സി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഇ​​​തോ​​​ടൊ​​​പ്പം​​ത​​​ന്നെ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ഫീ​​​സി​​​ന​​​ത്തി​​​ൽ 40 ശ​​​ത​​​മ​​​നം കി​​​ഴി​​​വും ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക്ക് 40 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും ല​​​ഭി​​​ക്കും.

പ്ല​​​സ് ടു​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​വ​​​ർ​​​ക്കു ഡ​​​യ​​​റ​​​ക്റ്റ് ബാ​​​ച്‌​​​ല​​​ർ കോ​​​ഴ്സ്ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ കു​​​റി​​​ച്ചും യോ​​​ഗ്യ​​​ത നി​​​ർ​​​ണ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, വീ​​​സ, സ്കോ​​​ള​​​ർ​​​ഷി​​​പ്പ് മാ​​​ര്‍​ഗ​​​ദ​​​ര്‍​ശ​​​നം, ഏ​​​റ്റ​​​വും പു​​​തി​​​യ വീ​​​സ നി​​​യ​​​മ​​​ങ്ങ​​​ള്‍, ജ​​​ർ​​​മ​​​നി​​​യി​​​ലെ പി​​​ആ​​​ർ സാ​​​ധ്യ​​​ത​​​ക​​​ൾ, സി​​​റ്റി​​​സ​​​ൺ​​​ഷി​​​പ്, ന​​​ഴ്സിം​​​ഗ് വ​​​ർ​​​ക്ക് പെ​​​ർ​​​മി​​​റ്റ്, എ​​​ഫ്എ​​​സ്ജെ, ഓ​​​സ് ബി​​​ൽ​​​ഡിം​​​ഗ് ഡി​​​മാ​​​ൻ​​​ഡ് ലി​​​സ്റ്റി​​​ലെ ജോ​​​ലി സാ​​​ധ്യ​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​യെ കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക് രേ​​​ഖ​​​ക​​​ളും, പാ​​​സ് പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ക​​​രു​​​ത​​​ണം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ www.santam onicaedu.in എ​​​ന്ന സൈ​​​റ്റി​​​ൽ പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ൺ: 0484 4150999, 9645222999.

Latest News

Corehub Up