Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admit Cards

Kerala

എം​ബി​എ പ്ര​വേ​ശ​നം: അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 31ന് ​​​ന​​​ട​​​ത്തു​​​ന്ന എം​​​ബി​​​എ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (KMAT സെ​​​ഷ​​​ൻ II - 2026) ന് ​​​ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ www.cee.kerala.gov.in ൽ ​​​നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ മൂ​​​ലം ചി​​​ല അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ www.cee. kerala.gov.in ലൂ​​​ടെ 28ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മു​​​മ്പ് അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee. kerala.gov.in, 0471 - 2332120.

Latest News

Corehub Up