Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdvJohnVarghese

അ​ഡ്വ. ജോ​ണ്‍ വ​ർ​ഗീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ സീ​നി​യ​ർ ലീ​ഗ​ൽ കോ​ണ്‍​സ​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ ലീ​​​​ഗ​​​​ൽ കോ​​​​ണ്‍​സ​​​​ൽ ആ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​ഡ്വ. ജോ​​​​ണ്‍ വ​​​​ർ​​​​ഗീ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു വേ​​​​ണ്ടി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലും കേ​​​​സു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് സീ​​​​നി​​​​യ​​​​ർ ലീ​​​​ഗ​​​​ൽ കോ​​​​ണ്‍​സ​​​​ലാ​​​​കും.

കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഡ്വ​​​​ക്കേ​​​​റ്റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി, പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്.

Latest News

Corehub Up