Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgenticEnterprise

ബിസിനസിൽ മനുഷ്യരും എഐ ഏജന്‍റുമാരും കൈകോർക്കുന്നു

കൊ​​​ച്ചി: മ​​​നു​​​ഷ്യ​​​രും എ​​​ഐ ഏ​​​ജ​​​ന്‍റു​​​മാ​​​രും ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘ഏ​​​ജ​​​ന്‍റി​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ്’ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ൽ സെ​​​യി​​​ൽ​​​സ്ഫോ​​​ഴ് സ് ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച ഡ്രീം​​​ഫോ​​​ഴ്സ് 2026 രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം രൂ​​​പം ന​​​ൽ​​​കി.

മ​​​നു​​​ഷ്യ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ക മാ​​​ത്രം ചെ​​​യ്യു​​​ന്ന എ​​​ഐ​​​യി​​​ൽ​​​നി​​​ന്ന് സ്വ​​​യം കാ​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് യ​​​ഥാ​​​ർ​​​ഥ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ഐ​​​യി​​​ലേ​​​ക്കു മാ​​​റി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും യ​​​ഥാ​​​ർ​​​ഥ ബി​​​സി​​​ന​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന എ​​​ഐ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​മാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up