Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aikyavedi

എ​ൽ​സ 3 അ​പ​ക​ടം: സ​ർ​ക്കാ​രി​നു വീ​ഴ്ച​യെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി

കൊ​​​ച്ചി: അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ എ​​​ൽ​​​സ 3 ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നാ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​ച്ചു പോ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ക​​​പ്പ​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ വ​​​രു​​​ത്തി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഐ​​​ക്യ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ചാ​​​ൾ​​​സ് ജോ​​​ർ​​​ജ് ആ​​​രോ​​​പി​​​ച്ചു.

ക​​​പ്പ​​​ൽ അ​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​ത്ത് യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ല്ല.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​ക​​​ട്ടേ എം​​​എം​​​ഡി​​​യും ഡി​​​ജി ഷി​​​പ്പിം​​​ഗും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റം കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​തെ​​​ങ്കി​​​ലും രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നു ചാ​​​ൾ​​​സ് ജോ​​​ർ​​​ജ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 

Latest News

Corehub Up