Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Polutions

ലാഹോറിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മലിന നഗരമായി ഡൽഹി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക്. കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക (എ​​​ക്യു​​​ഐ) ഇ​​​ന്ന​​​ലെ 400 ക​​​ട​​​ന്നു. ഇ​​​തോ​​​ടെ വാ​​​യു​​​നി​​​ല​​​വാ​​​രം ‘വ​​​ള​​​രെ മോ​​​ശം’ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു ‘ഗു​​​രു​​​ത​​​രം’ എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് താ​​​ഴ്ന്നു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​തി​​​ദി​​​ന ശ​​​രാ​​​ശ​​​രി എ​​​ക്യു​​​ഐ 403 ആ​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മ​​​ലി​​​ന​​​ ന​​​ഗ​​​ര​​​മാ​​​യി ഡ​​​ൽ​​​ഹി മാ​​​റി.

അ​​​തേ​​​സ​​​മ​​​യം, വാ​​​യു​​​വി​​​ലെ മ​​​ലി​​​നീ​​​ക​​​ര​​​ണ വ​​​സ്തു​​​ക്ക​​​ളു​​​ടെ സാ​​​ന്ദ്ര​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ല​​​വാ​​​രം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന സ്വി​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഐ​​​ക്യു എ​​​യ​​​റി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​ക്യു​​​ഐ 334 ആ​​​യി​​​രു​​​ന്നു. യു​​​എ​​​സ് പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (ഇ​​​പി​​​എ) മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ച് 300ന് ​​​മു​​​ക​​​ളി​​​ലു​​​ള്ള എ​​​ക്യു​​​ഐ ‘അ​​​പ​​​ക​​​ട​​​ക​​​രം’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്.

വാ​​​യു​​​നി​​​ല​​​വാ​​​രം അ​​​ള​​​ക്കു​​​ന്ന​​​തി​​​നും ത​​​രം​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നും വ്യ​​​ത്യ​​​സ്ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സി​​​പി​​​സി​​​ബി​​​യു​​​ടെ​​​യും ഐ​​​ക്യു എ​​​യ​​​റി​​​ന്‍റെ​​​യും ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. ഐ​​​ക്യു എ​​​യ​​​റി​​​ന്‍റെ ആ​​​ഗോ​​​ള ന​​​ഗ​​​ര മ​​​ലി​​​നീ​​​ക​​​ര​​​ണ പ​​​ട്ടി​​​ക​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ലാ​​​ഹോ​​​റി​​​നെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി ഇ​​​ന്ന​​​ലെ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up