Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Travel Crisis

പ​ഴ​ഞ്ച​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പാ​ളി അ​മേ​രി​ക്ക​ൻ വ്യോ​മ​ഗ​താ​ഗ​തം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​തം താ​​​റു​​​മാ​​​റാ​​​യി. 2001 സെ​​​​പ്റ്റം​​​​ബ​​​​ർ 11ലെ ​​​​ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണി​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വി​​​​മാ​​​​ന​​​​ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​തോ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു യാ​​​​ത്ര​​​​ക്കാ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ഇ​​​​ന്ന​​​​ലെ​​​​യു​​​​മാ​​​​യി പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ വൈ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും റ​​​​ഡാ​​​​ർ, റേ​​​​ഡി​​​​യോ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ ത​​​​ക​​​​രാ​​​​റു​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്.

പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മോ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ക​​​​രാ​​​​റോ ഉ​​​​ണ്ടാ​​​​യ​​​​തി​​​​നു തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര സു​​​​ര​​​​ക്ഷാ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ​​​​യും 3,700ലേ​​​​റെ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും 2000ത്തി​​​​ല​​​​ധി​​​​കം സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ വൈ​​​​കു​​​​ക​​​​യും ചെ​​​​യ്തു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ തി​​​​ര​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വും പ്ര​​​​തി​​​​സ​​​​ന്ധി നീ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി.

വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​ൻ 5,000 കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത സെ​​​​ക്ര​​​​ട്ട​​​​റി ഷോ​​​​ൺ ഡ​​​​ഫി കോ​​​​ൺ​​​​ഗ്ര​​​​സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം, പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​മു​​​​ഖ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​മൂ​​​​ല്യ​​​​ത്തി​​​​ലും ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. എ​​​​ഫ്എ​​​​എ​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ർ മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ യാ​​​​ത്രാ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന​​​​തും യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ദു​​​​രി​​​​തം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ പ​​​​ഴ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തു താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ വ​​​​ന്ന​​​​താ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up