Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirForceOne

ഇറാന്‍റെ വധഭീഷണി: ട്രംപിനെ എയർഫോഴ്‌സ് വണ്ണിൽനിന്നു മാറ്റി, ട്രക്കിൽ ഒളിപ്പിച്ചു കടത്തി

അ​​​ങ്കാ​​​റ: നാ​​​റ്റോ ഉ​​​ച്ച​​​കോ​​​ടി​​​ക്കു​​ശേ​​​ഷം തു​​​ർ​​​ക്കി​​​യി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങ​​​വേ, ഇ​​​റാ​​​ന്‍റെ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ വി​​​മാ​​​ന​​​ത്തി​​​ൽു​​നി​​​ന്നു മാ​​​റ്റി സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ട്രം​​​പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​ വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ് വ​​​ണ്ണി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​ന്ന് തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തി​​​യ​​​ശേ​​​ഷം, ഒ​​​രു കാറ്റ​​​റിം​​​ഗ് ട്ര​​​ക്കി​​​ൽ ക​​​യ​​​റ്റി സൈ​​​നി​​​ക​​​വി​​​മാ​​​നം വ​​​ഴി ബ്രി​​​ട്ട​​​നി​​​ൽ എ​​​ത്തി​​​ച്ചെ​​​ന്നാ​​​ണു ​വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

എ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ് വ​​​ണ്ണി​​​ൽ ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ച്ച ട്ര​​​ക്കി​​​ലാ​​​ണ് വി​​​ദ​​​ഗ്ധ​​​മാ​​​യി ട്രം​​​പി​​​നെ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും മാ​​​റ്റി​​​യ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സി-324 ​​​എ വി​​​മാ​​​ന​​​ത്തി​​​ലാ​​ണു ട്രം​​​പി​​​നെ യു​​​കെ​​​യി​​​ലെ സ​​​ഫോ​​​ക്കി​​​ലു​​​ള്ള മി​​​ൽ​​​ഡ​​​ൻ​​​ഹാ​​​ൾ ഐ​​​ർ​​​എ​​​എ​​​ഫ് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ട്രം​​​പി​​​ന്‍റെ തു​​​ർ​​​ക്കി​​​ സ​​​ന്ദ​​​ർ​​​ശ​​​നവേ​​​ള​​​യി​​​ൽ യു​​​എ​​​സ് സൈ​​​ന്യം ഇ​​​റാ​​​നി​​​ൽ വ്യാ​​​പ​​​ക വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ ട്രം​​​പി​​​നു​​​ നേ​​​രേ വ​​​ധ​​​ശ്ര​​​മം ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​സും സൈ​​​ന്യ​​​വും ചേ​​​ർ​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം ന​​​ട​​​ത്തി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ വൈ​​​റ്റ് ഹൗ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ​​​പ്ര​​​തി​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ട്രം​​​പി​​​നു നി​​​ര​​​വ​​​ധി ശ​​​ത്രു​​​ക്ക​​​ളു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ എ​​​ല്ലാ​​​വി​​​ധ സു​​​ര​​​ക്ഷാ​​​രീ​​​തി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ്റ്റീ​​​വ​​​ൻ ചും​​ഗ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പറഞ്ഞു.

Latest News

Corehub Up