തൃക്കരിപ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലെ സെപക് താക്രോ മത്സരങ്ങൾക്കുള്ള കേരള ടീമിനെ തൃശൂരിൽനിന്നുള്ള ഐശ്വര്യ ജോയിയും പാലക്കാട് നിന്നുള്ള ജി. അനുഭവും നയിക്കും.
തൃക്കരിപ്പുർ ഫായിക്ക അക്കാദമിയിൽ സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീല ക്യാമ്പിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്.