Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajay Rai

അ​ജ​യ് റാ​യ്‌ ആ​ശു​പ​ത്രി​യി​ൽ

ല​​​​​ക്നോ: ല​​​ക്നോ​​​വിലെ വീ​​​ട്ടി​​​ൽ കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​ജ​​​​​യ് റാ​​​​​യ്‌ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ.

ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ സോ​​​​​ഡി​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വ് കു​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ് കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ഴാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്ന് യു​​​​​പി കോ​​​​​ൺ​​​​​ഗ്ര​​​​​സ് വ​​​​​ക്താ​​​​​വ് അ​​​​​ൻ​​​​​ഷു അ​​​​​വാ​​​​​സ്തി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up