Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajmal Bismi

അജ്മല്‍ ബിസ്മിയില്‍ മെഗാ ഇയര്‍ എന്‍ഡ് സെയില്‍

കൊ​​​ച്ചി: റീ​​​ട്ടെ​​​യി​​​ല്‍ ഗ്രൂ​​​പ്പാ​​​യ ബി​​​സ്മി ക​​​ണ​​​ക്ടി​​​ല്‍ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കും ഡി​​​ജി​​​റ്റ​​​ല്‍ ഗാ​​​ഡ്ജ​​​റ്റു​​​ക​​​ള്‍ക്കും 70 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​യി മെ​​​ഗാ ഇ​​​യ​​​ര്‍ എ​​​ന്‍ഡ് സെ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ഈ​​​സി ഇഎം ​​​ഐ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം അ​​​ധി​​​ക വാ​​​റ​​​ന്‍റി​​​യും അ​​​ജ്മ​​​ല്‍ ബി​​​സ്മി ന​​​ല്‍കു​​​ന്നു. കാ​​​ര്‍ഡ് പ​​​ര്‍ച്ചേ​​​സു​​​ക​​​ളി​​​ല്‍ 10,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ഇ​​​ന്‍സ്റ്റ​​​ന്‍റ് കാ​​​ഷ് ബാ​​​ക്കും ഇ​​​യ​​​ര്‍ എ​​​ന്‍ഡ് സെ​​​യി​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഹോം ​​​അ​​​പ്ല​​​യ​​​ന്‍സു​​​ക​​​ള്‍ക്ക് അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യ വി​​​ല​​​ക്കു​​​റ​​​വും എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ബി​​​സി​​​മി​​​യി​​​ലു​​​ണ്ട്. ടെ​​​ക് ലോ​​​കം കാ​​​ത്തി​​​രു​​​ന്ന ഐ​​​ഫോ​​​ണ്‍ 17 സീ​​​രീ​​​സ് ആ​​​യ ഐ ​​​ഫോ​​​ണ്‍ 17, ഐ ​​​ഫോ​​​ണ്‍ എ​​​യ​​​ര്‍, ഐ ​​​ഫോ​​​ണ്‍ 17 പ്രോ, ​​​ഐ ഫോ​​​ണ്‍ 17 പ്രോ ​​​മാ​​​ക്‌​​​സ്, തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും, ടി​​​വി, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ​​​യ്ക്കും മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളു​​​ണ്ട് . ഈ ​​​ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ള്‍ ബി​​​സ്മി ക​​​ണ​​​ക്ടി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up