Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akalakkunnam

Kottayam

ഓഫീസ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

അ​ക​ല​ക്കു​ന്നം: കേ​ര​ള കോ​ൺ​ഗ്ര​സ് അ​ക​ല​ക്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ക​ണി​പ​റ​മ്പി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ ജോ​സ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ് കെ. ​മാ​ത്യു ക​ണി​പ്പ​റ​മ്പി​ൽ, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സാ​ബു ഉ​ഴു​ങ്ങാ​ലി, അ​നി​ൽ ത​യ്യി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി തു​പ്പ​ല​ഞ്ഞി, ബെ​ന്നി പു​ളി​യ​ൻ​മാ​ക്ക​ൽ, ജോ​ർ​ജു​കു​ട്ടി മൈ​ലാ​ടി, നി​ഖി​ൽ തു​രു​ത്തി, ബി​നോ​യി ചെ​മ്പ​ക​ശേ​രി, റെ​ജി നി​ര​പ്പേ​ൽ, കു​ട്ടി​യ​ച്ച​ൻ കു​രീ​ക്കാ​ട്ടി​ൽ, ലാ​ൽ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up