Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aksharasparsham 2026

Thiruvananthapuram

‘അ​ക്ഷ​ര​സ്പ​ര്‍​ശം 2026' പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

വെ​ള്ള​റ​ട: ഗാ​ന്ധി​ദ​ര്‍​ശ​ന്‍ യു​വ​ജ​ന​വേ​ദി​യു​ടെ​യും കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ‘അ​ക്ഷ​ര​സ്പ​ര്‍​ശം 2026' എ​ന്ന പേ​രി​ല്‍ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ണ്ടം​തി​ട്ട ആ​ലും​പാ​റ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി സി​എ​സ്ഐ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഡോ. ​ആ​ന്‍റോ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ക​ണ്ടം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​ന്ധി​ദ​ര്‍​ശ​ന്‍ യു​വ​ജ​ന​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ജ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ന​ന്ദ​കു​മാ​റി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കോ​ട്ടൂ​ര്‍ ഗീ​താ​ഞ്ജ​ലി സെ​ക്ര​ട്ട​റി ഡോ. ​ജ​യ​കു​മാ​ര്‍, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കി​ര​ണ്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സു​മേ​ഷ് കോ​ട്ടൂ​ര്‍, ശോ​ഭാ രാ​ജേ​ഷ്, ഡോ. ​ഫെ​ലി​ക്‌​സ്, സു​രേ​ഷ് തേ​ക്കു​പാ​റ, ഷാ​ജി പെ​രു​ങ്ക​ട​വി​ള, ര​മേ​ശ് ഗോ​പാ​ല്‍, കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up