Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alakkode

Kerala

ആ​ല​ക്കോ​ട് കേ​ന്ദ്ര​മാ​യി പു​തി​യ ന​ഴ്‌​സിം​ഗ് കോ​ള​ജ്

ആ​​​ല​​​ക്കോ​​​ട്: ആ​​​ല​​​ക്കോ​​​ട് കേ​​​ന്ദ്ര​​​മാ​​​യി പു​​​തി​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​താ​​​യി സ​​​ജീ​​​വ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു.

ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ല്‍ വി​​​മ​​​ൽ ജ്യോ​​​തി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കുന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്.

കോ​​​ള​​​ജി​​​ലെ ആ​​​കെ 50 സീ​​​റ്റു​​​ക​​​ളി​​​ൽ 25 എ​​​ണ്ണം സ​​​ർ​​​ക്കാ​​​ർ മെ​​​റി​​​റ്റ് ക്വോട്ട​​​യി​​​ലും 25 എ​​​ണ്ണം മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക്വോട്ട​​​യി​​​ലു​​​മാ​​​ണ്.

Latest News

Corehub Up