Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alakode Forane Parish Council

Kannur

ആലക്കോട് ഫൊ​റോ​ന പാ​രി​ഷ് കൗ​ൺ​സി​ൽ സം​ഗ​മം

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​യി​ലെ 13 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം "ലൂ​മി​ന​സ് 26' ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​നി​ധി​ൻ ചെ​റു​നി​ലം, ജോ​ൺ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, മാ​ത്യു തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക വി​കാ​രി​മാ​ർ, സി​സ്റ്റ​ർ​മാ​ർ, ട്ര​സ്റ്റി​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up