മസ്കറ്റ്: ഒമാനിലെ സിനാവിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി അലാന മറിയയുടെ (14) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ചൊവ്വാഴ്ച അർധരാത്രിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അരീക്കോട് തോട്ടത്തിൽ വീട്ടിൽ സിജു മാനുവൽ - മോളി സിജു ദമ്പതികളുടെ മകളാണ്.
അലാനയുടെ എംബാമിംഗ് ചൊവ്വാഴ്ച രാവിലെ എക്സ്പ്രസ് വേക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടത്തിയിരുന്നു.